Friday 8 August 2014

മെഗാ ക്വിസ്  സ്വദേശ്  2014  മത്സരത്തിൽ   വിജയികളായവർ

           I st Prize KIRAN KRISHNA
    II nd Prize    RAHUL V

1 comment:

  1. ബ്ലോഗ് നന്നാവുന്നുണ്ട്. ബ്ലോഗ് ‍ടീം അംഗങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍...കൂടുതല്‍ വിദ്യാലയ വാര്‍ത്തകള്‍, ഫോട്ടോകള്‍ എന്നിവ പോസ്റ്റ് ചെയ്യുമല്ലോ? ഫോട്ടോയുടെ കൂടെ എന്താണു പ്രോഗ്രാം, ആരൊക്കെ പങ്കെടുത്തു, പ്രത്യേകത എന്തായിരുന്നു തുടങ്ങിയ വിവരങ്ങള്‍ വ്യക്തമാകുന്നരീതിയിലുള്ള കുറിപ്പുകള്‍ ചേര്‍ക്കുന്നത് ഉചിതമായിരിക്കും.തുടര്‍ന്നുള്ള പോസ്റ്റുകളില്‍ മാറ്റം പ്രതീക്ഷിക്കുന്നു.
    Staff Details എന്ന പേജില്‍ അധ്യാപകരുടെയും ജീവനക്കാരുടെയും ഫോട്ടോ, മറ്റു വിവരങ്ങള്‍, ഏതു ക്ലാസ്സിലാണ് പഠിപ്പിക്കുന്നത് തുടങ്ങിയ കാര്യങ്ങളും Activity Kalender എന്ന പേജില്‍ SDP, സാക്ഷരം പദ്ധതിയുമായി ബന്ധപ്പെട്ട് വിദ്യാലയത്തില്‍ തയ്യാറാക്കിയ സമയക്രമം തുടങ്ങിയവ ഉള്‍പ്പെടുത്താവുന്നതാണ്. School visitors എന്ന ടാബില്‍ വിദ്യാലയം സന്ദര്‍ശിച്ചവരെ കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തുമല്ലോ?

    ReplyDelete