സാക്ഷരം 2014 പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം ബഹുമാനപ്പെട്ട വാർഡ് മെമ്പർ ശ്രീ. ടി .വി. രാജീവൻ അവർകൾ നിർവഹിച്ചു . പി.ടി.എ പ്രസിഡെണ്ട് ശ്രീ .ശശിധരൻ അവർകൾ അധ്യക്ഷത വഹിച്ചു. അധ്യാപികമാരായ ശ്രീമതി ലിസ്സി .പി .ഡി , ശ്രീമതി ലിസ്സമ്മ ജോസഫ് എന്നിവർ പ്രസംഗിച്ചു .
No comments:
Post a Comment