Monday 25 August 2014

ആരോഗ്യ ബോധവത് കരണ ക്ലാസ്സ്‌

ആഗസ്റ്റ്‌ 22  വെള്ളിയാഴ്ച  3 പി. എം- ന്  നന്മ പലിയെറ്റിവ്  കെയറിന്റെ  നേത്രുത്വത്തിൽ  ആരോഗ്യ ബോധവകരണ ക്ലാസ്സ്‌  നടത്തി. ശ്രീ .അജിത്‌ കുമാർ ക്ലാസ്സ്‌  നയിച്ചു . ഹെഡ് മാസ്റ്റർ  ശ്രീ.കെ .ടി. ചെറിയാൻ സ്വാഗത പ്രസംഗവും , ശ്രീ .സി എം. വർഗീസ് നന്ദിയും  പറഞ്ഞു.


Thursday 14 August 2014

ഉപജില്ല വിദ്യാരംഗം കല സാഹിത്യവേദിയുടെ ഉദ്ഘാടനം




ഉപജില്ല വിദ്യാരംഗം   കല സാഹിത്യവേദിയുടെ ഉദ്ഘാടനം  യുവ കവി  ശ്രീ .സി.എം.വിനയചന്ദ്രൻ മാസ്റ്റർ  നിർവഹിച്ചു .സ്കൂൾ  ഹെഡ് മാസ്റ്റർ  ശ്രീ  കെ .ടി. ചെറിയാൻ സാർ സ്വാഗത പ്രഭാഷണം നടത്തി. വാർഡ്‌  മെമ്പർ  ശ്രീ. ടി.വി.രാജീവൻ അദ്ധ്യക്ഷത  വഹിച്ചു .ചിറ്റാരിക്കാൽ ഉപ ജില്ല വിദ്യാഭാസ ഓഫീസർ ശ്രീമതി .കെ.ജാനകി   അനുഗ്രഹ പ്രഭാഷണവും ,ശ്രീ കെ .ജെ തോമസ്‌(കണ്‍വീനർ ഉപ ജില്ല  ഹെഡ് മസ്റ്റെർസ് ഫോറം ) ,ശ്രീ  ഒ .എം .ബാലകൃഷ്ണൻ , (ഹെഡ് മാസ്റ്റർ ജി.എൽ.പി.സ്കൂൾ കുന്നുംകൈ ) ശ്രീ.സി.വി.ശശിധരൻ(പി .ടി.എ പ്രസിഡെണ്ട് ) ശ്രീമതി .സിനി .സിബി (മദർ പി.ടി.എ പ്രസിഡെണ്ട്) എന്നിവർ  ആശംസ പ്രസംഗവും  നടത്തി.ശ്രീമതി ലതാഭായ് (കണ്‍വിനർ ചിറ്റാരിക്കാൽ  ഉപ ജില്ല വിദ്യാരംഗം കല സാഹിത്യ വേദി ) നന്ദിയും പറഞ്ഞു .

മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള നല്ല പാഠം പുരസ്‌കാരം






മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള സ്കൂളിനുള്ള   നല്ല പാഠം  പുരസ്‌കാരം വാർഡ്‌ മെമ്പർ ശ്രീ.ടി.വി.രാജീവൻ  സ്കൂൾ ഹെഡ് മാസ്റ്റർ കെ .ടി.ചെറിയാൻ സാറിന്   നല്കുന്നു . മലയാള മനോരമ റിപ്പോർട്ടർ ശ്രീ.രാഘവൻ , മനോരമ ഏജെൻറ്  ശ്രീ. വക്കച്ചൻ  നല്ല പാഠം സ്കൂൾ  കോർഡിനേറ്റർമാരായ ശ്രീ സി. എം .വർഗിസ് , ശ്രീമതി ലിസ്സമ്മ ജോസഫ്‌ പി.ടി.എ.പ്രസിഡണ്ട് ശ്രീ.ശശിധരൻ എന്നിവർ  സന്നിഹിതരായിരുന്നു .

Tuesday 12 August 2014

ബോധവത്കരണ ക്ലാസ്സ്‌




ഡി. സി. എൽ ദേശിയ പ്രസിഡണ്ട് റവ .ഫാദർ  റോയ് കണ്ണംചിറ (ഡി .സി .എൽ കൊച്ചേട്ടൻ ) നയിച്ച ബോധവത് കരണ   ക്ലാസ്സ്‌ .


Monday 11 August 2014

സാക്ഷരം പദ്ധതി ഉദ്ഘാടനം



സാക്ഷരം 2014  പദ്ധതിയുടെ  സ്കൂൾ തല  ഉദ്ഘാടനം  ബഹുമാനപ്പെട്ട  വാർഡ്‌  മെമ്പർ  ശ്രീ. ടി .വി. രാജീവൻ   അവർകൾ  നിർവഹിച്ചു . പി.ടി.എ   പ്രസിഡെണ്ട് ശ്രീ .ശശിധരൻ അവർകൾ അധ്യക്ഷത വഹിച്ചു. അധ്യാപികമാരായ  ശ്രീമതി  ലിസ്സി .പി .ഡി , ശ്രീമതി  ലിസ്സമ്മ ജോസഫ്‌  എന്നിവർ  പ്രസംഗിച്ചു .

Sunday 10 August 2014

സംസ്കൃത ദിനം



.


സംസ്കൃത ദിനത്തിൽ സ്കൂളിൽ പ്ര ത്യേകമായി സംസ്കൃത അസ്സെംബ്ലി  നടത്തി.കുട്ടികൾ  തന്നെ  അസ്സെംബ്ലിക്ക്  നേതൃത്വം നല്കി .തുടർന്ന്  വിവധ  സംസ്കൃത  പരിപാടികൾ  നടത്തി .





Friday 8 August 2014

മെഗാ ക്വിസ്  സ്വദേശ്  2014  മത്സരത്തിൽ   വിജയികളായവർ

           I st Prize KIRAN KRISHNA
    II nd Prize    RAHUL V

Wednesday 6 August 2014

യുദ്ധ വിരുദ്ധ പോസ്റ്റർ നിർമാണം

            Ist Prize AMAYA BABU
          II nd Prize TREESA JOHNSON
         II rd Prize ABDUL HAKKEEM

  അഭിനന്ദനങ്ങൾ ....

യുദ്ധവിരുദ്ധ പതിപ്പ്

             ഓഗസ്റ്റ്‌ 6 ഹിരോഷിമ ദിനം

Monday 4 August 2014

വായനയുടെ ലോകത്തേക്ക്












മലയാള  മനോരമ , ദീപിക , ദേശാഭിമാനി  തുടങ്ങിയ ദിനപത്രങ്ങളോടൊപ്പം വായനയുടെ ലോകത്തേക്ക് ഒരു അഥിതി  കൂടി ....

അഭിനന്ദനങ്ങൾ

ചാന്ദ്രദിനത്തോടനുബന്ധിച്    സ്കൂളിൽ  നടത്തിയ ക്വിസ് മത്സരത്തിൽ വിജയികളായവർ.

                       I st Prize      RAHUL V.
                       II nd Prize ASWIN BHARATAN

                       III rd Prize AMAYA BABU

ചാന്ദ്രദിന പതിപ്പ്



പാലിയേറ്റിവ് കെയർ



ജൂണ്‍ 5 ലോക പരിസ്ഥിതി ദിനം



പരിസ്ഥിതി  ദിനത്തിൽ  സ്കൂൾ പരിസരത്ത് വൃക്ഷതൈകൾ  നട്ടു പിടിപ്പിച്ചു .