Thursday, 1 January 2015

ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശവുമായി ഒരു ക്രിസ്തുമസ്സ് കൂടി വരവായി .......

സ്കൂളി ൽ  നടത്തിയ ക്രിസ്തുമസ്സ് ആഘോഷത്തിൽ നിന്ന്


പരപ്പയിൽ വെച്ച് നടത്തിയ ഉപജില്ല കലാമേളയിൽ വിജയികളായവർ ....


അറബി കലാമേളയിൽ  ഒന്നാം സ്ഥാനവും ,സംസ്കൃ ത  മേളയിൽ  മൂന്നാം സ്ഥാനവും നേടി മികച്ച പ്രകടനം നടത്തിയ കുട്ടികൾക്കുള്ള  സമ്മാന ദാനം  ഹെഡ് മാസ്റ്റർ ശ്രീ. ചെറിയാൻ സർ നിർവഹിക്കുന്നു .

MARTIAL ARTS....കുട്ടികൾക്ക് വേണ്ടി സ്കൂളിൽ നടത്തപ്പെടുന്ന കരാട്ടെ പരിശിലനത്തിൽ നിന്ന്