Monday, 25 August 2014
Tuesday, 19 August 2014
Thursday, 14 August 2014
ഉപജില്ല വിദ്യാരംഗം കല സാഹിത്യവേദിയുടെ ഉദ്ഘാടനം
ഉപജില്ല വിദ്യാരംഗം കല സാഹിത്യവേദിയുടെ ഉദ്ഘാടനം യുവ കവി ശ്രീ .സി.എം.വിനയചന്ദ്രൻ മാസ്റ്റർ നിർവഹിച്ചു .സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ കെ .ടി. ചെറിയാൻ സാർ സ്വാഗത പ്രഭാഷണം നടത്തി. വാർഡ് മെമ്പർ ശ്രീ. ടി.വി.രാജീവൻ അദ്ധ്യക്ഷത വഹിച്ചു .ചിറ്റാരിക്കാൽ ഉപ ജില്ല വിദ്യാഭാസ ഓഫീസർ ശ്രീമതി .കെ.ജാനകി അനുഗ്രഹ പ്രഭാഷണവും ,ശ്രീ കെ .ജെ തോമസ്(കണ്‍വീനർ ഉപ ജില്ല ഹെഡ് മസ്റ്റെർസ് ഫോറം ) ,ശ്രീ ഒ .എം .ബാലകൃഷ്ണൻ , (ഹെഡ് മാസ്റ്റർ ജി.എൽ.പി.സ്കൂൾ കുന്നുംകൈ ) ശ്രീ.സി.വി.ശശിധരൻ(പി .ടി.എ പ്രസിഡെണ്ട് ) ശ്രീമതി .സിനി .സിബി (മദർ പി.ടി.എ പ്രസിഡെണ്ട്) എന്നിവർ ആശംസ പ്രസംഗവും നടത്തി.ശ്രീമതി ലതാഭായ് (കണ്‍വിനർ ചിറ്റാരിക്കാൽ ഉപ ജില്ല വിദ്യാരംഗം കല സാഹിത്യ വേദി ) നന്ദിയും പറഞ്ഞു .
മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള നല്ല പാഠം പുരസ്‌കാരം
മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള സ്കൂളിനുള്ള നല്ല പാഠം പുരസ്‌കാരം വാർഡ് മെമ്പർ ശ്രീ.ടി.വി.രാജീവൻ സ്കൂൾ ഹെഡ് മാസ്റ്റർ കെ .ടി.ചെറിയാൻ സാറിന് നല്കുന്നു . മലയാള മനോരമ റിപ്പോർട്ടർ ശ്രീ.രാഘവൻ , മനോരമ ഏജെൻറ് ശ്രീ. വക്കച്ചൻ നല്ല പാഠം സ്കൂൾ കോർഡിനേറ്റർമാരായ ശ്രീ സി. എം .വർഗിസ് , ശ്രീമതി ലിസ്സമ്മ ജോസഫ് പി.ടി.എ.പ്രസിഡണ്ട് ശ്രീ.ശശിധരൻ എന്നിവർ സന്നിഹിതരായിരുന്നു .
Wednesday, 13 August 2014
Tuesday, 12 August 2014
Monday, 11 August 2014
Sunday, 10 August 2014
സംസ്കൃത ദിനം
സംസ്കൃത ദിനത്തിൽ സ്കൂളിൽ പ്ര ത്യേകമായി സംസ്കൃത അസ്സെംബ്ലി നടത്തി.കുട്ടികൾ തന്നെ അസ്സെംബ്ലിക്ക് നേതൃത്വം നല്കി .തുടർന്ന് വിവധ സംസ്കൃത പരിപാടികൾ നടത്തി .
Wednesday, 6 August 2014
Monday, 4 August 2014
Subscribe to:
Posts (Atom)